4 മാസങ്ങൾക്കിടെ അഞ്ചുതവണ ഒരുകോടി ഭാഗ്യം ലഭിച്ച ഒറ്റപ്പാലത്തെ ലോട്ടറി ഏജൻസിക്ക് ഇത്തവണ നറുക്ക് വീണത് രണ്ടാം സമ്മാനം.തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരാ ലോട്ടറിയുടെ 30 ലക്ഷം രൂപ രണ്ടാം സമ്മാനമാണ് ഒറ്റപ്പാലത്തെ വിരാജൻ ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റ് ലഭിച്ചത് മാസങ്ങളുടെ വ്യത്യാസത്തിൽ അഞ്ചുതവണ സംസ്ഥാന സർക്കാരിൻറെ വിവിധ ഭാഗ്യകുറികളുടെ ഒന്നാം സമ്മാനങ്ങൾ ഒരുകോടി