Download Now Banner

This browser does not support the video element.

ഹൊസ്ദുർഗ്: പാൽവണ്ടി വൈദ്യുതി തൂണിലിടിച്ച് അപകടം, തൈക്കടപ്പുറം കോളനി ജങ്ഷനിലാണ് സംഭവം

Hosdurg, Kasaragod | Aug 24, 2025
നീലേശ്വരം തൈക്കടപ്പുറം കോളനി ജംഗ്ഷനിൽ നിയന്ത്രണം വിട്ട പാൽ വണ്ടി വൈദ്യുതി തൂണിലിടിച്ചു. വൻ ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്നും ജനതാപാൽ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.
Read More News
T & CPrivacy PolicyContact Us