Install App
nizarveeyapuram
This browser does not support the video element.
അമ്പലപ്പുഴ: തോട്ടപ്പള്ളി ഫെസ്റ്റിൻ്റെ ഭാഗമായി തോട്ടപ്പള്ളി VS നഗറിൽ വികസന സെമിനാർ സംഘടിപ്പിച്ചു.
Ambalappuzha, Alappuzha | Sep 28, 2025
H സലാം MLA ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായി 1800 കോടി രൂപ ചെലവഴിച്ചതായി എം എൽ എ പറഞ്ഞു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!