ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ദൃശ്യങ്ങൾ പുറത്തായത്. ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടുകയായിരുന്നു. ബൈക്ക് യാത്രികൻ റോഡിലേക്ക് വീണതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.