Download Now Banner

This browser does not support the video element.

കോഴിക്കോട്: മുൻകൂർ അനുമതിയില്ലാതെ റോഡുകൾ കുഴിക്കരുതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കളക്ടറേറ്റിൽ പറഞ്ഞു

Kozhikode, Kozhikode | May 31, 2025
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച രീതിയിൽ പണി പൂർത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് കുഴിക്കുന്നതെന്ന് ഇന്ന് ഉച്ചക്ക് രണ്ടരയോടെ കളക്ടറേറ്റിൽ മന്ത്രി പറഞ്ഞു. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കൽ നടപടിയെന്ന് ജില്ല കലക്ടർ പരിശോധിക്കണം.
Read More News
T & CPrivacy PolicyContact Us