Download Now Banner

This browser does not support the video element.

മീനച്ചിൽ: പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്‌സൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

Meenachil, Kottayam | Sep 10, 2025
പുലർച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും പാഴ്‌സലും ആയി വന്ന ലോറി നെല്ലാപ്പാറയിലെ കൊടും വളവിൽ താഴേക്ക് മറിയുകയായിരുന്നു..ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്‌സ് എത്തി വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്.
Read More News
T & CPrivacy PolicyContact Us