Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: മേൽപ്പറമ്പിൽ ശക്തമായ മഴമൂലം മണ്ണിടിച്ചലുണ്ടായ സ്ഥലം സി എച്ച് കുഞ്ഞമ്പു എംഎൽഎ സന്ദർശിച്ചു

Kasaragod, Kasaragod | Aug 31, 2025
മേൽപ്പറമ്പിൽ ശക്തമായ മഴമൂലമുണ്ടായ സ്ഥലം സി എച്ച് കുഞ്ഞമ്പു എം എൽ എ ഞായറാഴ്ച വൈകുന്നേരത്തോടെ സന്ദർശിച്ചു. മണ്ണിടിച്ചലിന്റെ ഭാഗമായി 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. രണ്ടു വീടുകൾ അപകടാവസ്ഥയിലാണ്. മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും കണ്ടു അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യപ്പെടുമെന്ന് എംഎൽഎ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us