എൻ ഐ ടി സിവിൽ വിഭാഗം പ്രൊഫസർ സന്തോഷ് ജി തമ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്തിമ റിപ്പോർട്ട് കോഴിക്കോട് ജില്ല കലക്ടർക്ക് അടുത്ത ദിവസം തന്നെ സംഘം സമർപ്പിക്കും. കഴിഞ്ഞമാസം 26നാണ് വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റ് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്