വടാട്ടുപാറയിൽ നിന്നും സ്വീകരണം ഏറ്റു വാങ്ങി കീരംപാറക്ക് മടങ്ങി വരുന്നസമയത്താണ് പൂച്ചകുത്തിനു സമീപം ബൈക്ക് അപകടത്തിൽ റോഡിൽ കിടന്ന പുന്നേക്കാട് സ്വദേശി ബിനീഷിനെ MP കാണുന്നത്. റോഡിൽ കിടക്കുകയായിരുന്ന ബിനീഷിനെ എം. പി. തന്റെ വാഹനത്തിൽ കയറ്റി ആശുപത്രിയിലാക്കുകയായിരുന്നു