രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും രാഹുൽ മാങ്കുട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപിയെയും വി ഡി സതീശനെയും തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നീലേശ്വരത്ത് വ്യാഴാഴ്ച വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിന്റെ കോലവും കത്തിച്ചു.