Download Now Banner

This browser does not support the video element.

ആലുവ: സ്ത്രീകളെ വേശ്യകൾ എന്ന് വിളിച്ച് അപമാനിച്ച വിവരാവകാശ പ്രവർത്തകന്റെ ചൂർണിക്കരയിലെ വീട്ടിലേക്ക് പ്രതിഷേധം

Aluva, Ernakulam | Sep 13, 2025
സ്ത്രീകളെ വേശ്യകൾ എന്ന് വിളിച്ച് വിവരാവകാശ ചോദ്യം നൽകിയ ആളുടെ വീട്ടിലേക്ക് കുടുംബശ്രീ- വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കേരളത്തിൽ ഏറ്റവും കൂടുതൽ വേശ്യകൾ താമസിക്കുന്നത് ചൂർണ്ണിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആണെന്ന് പറഞ്ഞായിരുന്നു പ്രദേശവാസിയായ രാഹുൽ എന്ന ആൾ പഞ്ചായത്തിൽ വിവരാവകാശ അപേക്ഷ നൽകിയത്. ഈ അപേക്ഷയുടെ വിവരം പുറത്ത് വന്നതോടെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് പ്രതിഷേധം നടത്തിയത്. സ്ത്രീകൾക്ക് പിന്തുണയുമായി പുരുഷൻമാരും എത്തി
Read More News
T & CPrivacy PolicyContact Us