Download Now Banner

This browser does not support the video element.

ചങ്ങനാശ്ശേരി: വിടവാങ്ങി ചിരിപ്പടങ്ങളുടെ തോഴൻ, പ്രശസ്ത സംവിധായകൻ ചങ്ങനാശ്ശേരി സ്വദേശി നിസാർ അന്തരിച്ചു

Changanassery, Kottayam | Aug 18, 2025
65 വയസ്സായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് നിസാർ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദറിന്റെ മകനാണ്. കരൾ-ശ്വാസകോശസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read More News
T & CPrivacy PolicyContact Us