മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ ക്വാട്ടേഴ്സിൽ തോന്നിവച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനാണ് 50 മരിച്ചത്. വെള്ളിയാഴ്ച രാവിലയാണ് സ്റ്റേഷൻ ക്വാട്ടേഴ്സിൽ തൂങ്ങിയ നിലയിൽ മൃതദേഹംകണ്ടത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. മൃതദേഹം മംഗൽപാടിയിൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി ..