Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ഓണപരീക്ഷ കഴിഞ്ഞെത്തിയ കുട്ടികൾ അച്ചൻകോവിലാറ്റിൽ വീണു, കല്ലറക്കടവിൽ രണ്ടു കുട്ടികളെ കാണാതായി

Kozhenchery, Pathanamthitta | Aug 26, 2025
പത്തനംതിട്ട കല്ലറക്കടവിൽഅച്ചൻകോവിൽ ആറ്റിൽ 2 വിദ്യാഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന 2 കുട്ടികളെയാണ് ഒഴുക്കിൽ പെട്ടു കാണാതായത് . ഉച്ചക്ക് 1 മണിയോടെയാണ് സംഭവം. അഗ്നി രക്ഷാ സേന തിരച്ചിൽ നടത്തുകയാണ് . പരീക്ഷ കഴിഞ്ഞ് 8 കുട്ടികൾ ഒന്നിച്ചാണ് എത്തിയത് . ഒരാൾ തെന്നി വീഴുന്നത് കണ്ട് മറ്റെയാൾ രക്ഷിക്കാൻ ഇറങ്ങിയതാണ് . പത്തനംതിട്ട നഗരത്തിൽ അഞ്ചക്കാല , കൊന്നമൂട് സ്വദേശികളെയാണ് കാണാതായത്
Read More News
T & CPrivacy PolicyContact Us