Install App
shamwyd
This browser does not support the video element.
മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാലിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
Mananthavady, Wayanad | Aug 31, 2025
പൊളിഞ്ഞാൽ സ്വദേശി ഇരുമ്പൻ നിയാസിന്റെ വീട്ടിലാണ് കാട്ടുപൂച്ചിയെ കണ്ടത്. തുടർന്ന് പൂച്ചയെ അകത്തിട്ട് പൂട്ടിയെങ്കിലും ജനൽ വഴി പുറത്തേക്ക് ചാടിയ പൂച്ച നിയാസിനെ മാറ്റി പരിക്കേൽപ്പിച്ച ശേഷം ഓടി മറിയുകയായിരുന്നു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!