ഫറൂഖ് പ്ലാന്റിലെ ഇന്ധനം ഇല്ലാത്ത ടാങ്കിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടെ തീപിടുത്തം ഉണ്ടായി 12 മണിയോടെയാണ് ഈ അപകടം സംഭവിച്ചത് ചെറിയ ഫ്ലാഷ് ഫെയർ ആണ് ഉണ്ടായത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കുണ്ട് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു യൂണിറ്റിൽ നിന്നും സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വന്നുവെങ്കിലും പ്രവർത്തിക്കേണ്ടിവന്നില്ല സേഫ്റ്റിക്കായി ടാങ്ക് തണുപ്പിക്കുക മാത്രമാണ് ചെയ്തത്