തൊഴിൽ മേഖലയിൽ സ്ത്രീകൾക്കെതിരായ ചൂഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശമായ രീതിയിലുള്ള അനുഭവങ്ങൾ നേരിട്ടതിന്റെ പരാതിയുമായി വനിതാ കമ്മീഷൻ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന വനിത കമ്മീഷൻ അംഗം പി കുഞ്ഞായിഷ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിന് ശേഷം ശനിയാഴ്ച ഉച്ചയോടെ പറഞ്ഞു