Download Now Banner

This browser does not support the video element.

തിരുവനന്തപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിൽ മേള സംഘടിപ്പിച്ചു

Thiruvananthapuram, Thiruvananthapuram | Sep 11, 2025
നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. വിജ്ഞാന കേരളം പദ്ധതി മുഖ്യ ഉപദേശകൻ ഡോ. റ്റി.എം.തോമസ് ഐസക്ക് തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എൽ.എ സന്നിഹിതനായിരുന്നു.
Read More News
T & CPrivacy PolicyContact Us