Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: ആലപ്പുഴ .മോഷണ കേസിലെ പ്രതികൾക്ക് കോടതി 3 മാസം തടവു ശിക്ഷ വിധിച്ചു.

Ambalappuzha, Alappuzha | Sep 22, 2025
കൊല്ലം പനയംപുന്ന വിള വടക്കേതിൽ ശ്രീക്കുട്ടൻ 27, കൊല്ലം പെരുമൺ ശിവമന്ദിരം വീട്ടിൽ രാജേഷ് 38 എന്നിവർക്കാണ് ആലപ്പുഴ ജില്ലാ അഡീഷണൽ അഡീഷണൽ സെഷൻസ് കോടതി 1 ശിക്ഷ വിധിച്ചത്
Read More News
T & CPrivacy PolicyContact Us