Download Now Banner

This browser does not support the video element.

തിരുവനന്തപുരം: ഏലിയാവൂർ മാർക്കറ്റ് സ്റ്റാൾ, കുളപ്പട മാവേലി സ്റ്റോർ എന്നിവ GR അനിൽ ഉദ്ഘാടനം ചെയ്തു

Thiruvananthapuram, Thiruvananthapuram | Aug 30, 2025
ഓണത്തിന് അനുവദിച്ച സ്പെഷ്യൽ അരി വാങ്ങാൻ  സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്  മന്ത്രി ജി ആർ അനിൽ അറിയിച്ചു. സർക്കാരിന്റെ പൂർണമായ പ്രതിബദ്ധത സാധാരണ ജനങ്ങളോടുംതൊഴിലാളികളോടുമാണ്.
Read More News
T & CPrivacy PolicyContact Us