പാലക്കാട് ചിറ്റൂർ സ്വദേശിയേ തവനൂർ ജയിൽ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റൻറ് പ്രിസൻ ഓഫീസർ ചിറ്റൂർ സ്വദേശി ബര്‍സാത്ത് എന്ന 29കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.