Install App
meenachil
This browser does not support the video element.
കോട്ടയം: ദളിത് ഫ്രണ്ട് (എം) സംസ്ഥാന സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു
Kottayam, Kottayam | Aug 24, 2025
ഇന്ന് വൈകുന്നേരം സംസ്ഥാനപ്രസിഡന്റ് ഉഷാലയം ശിവരാജൻ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാ സ അവാർഡുകൾ വിതരണം ചെയ്തു. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ പങ്കെടുത്തു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!