Download Now Banner

This browser does not support the video element.

കോട്ടയം: പുതുപ്പള്ളി നരിമറ്റം കവലയ്ക്ക് സമീപം കാർ റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞ് അപകടം

Kottayam, Kottayam | Aug 22, 2025
ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം ഉണ്ടായത്. മാങ്ങാനം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്.
Read More News
T & CPrivacy PolicyContact Us