Install App
meenachil
This browser does not support the video element.
ചങ്ങനാശ്ശേരി: സി.സി.ടി.വിയിൽ കുടുങ്ങി കള്ളൻ, കറുകച്ചാൽ ടൗണിൽ പച്ചക്കറി കടയിൽ മോഷണം
Changanassery, Kottayam | Aug 20, 2025
ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് ദൃശ്യങ്ങൾ പുറത്തായത്. കറുകച്ചാൽ സ്വദേശിയായ സലിം എന്നയാളുടെ ഉടമസ്ഥതയിലുള്ള കുന്നേൽ സ്റ്റോഴ്സിലാണ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരിക്കുന്നത്. പോലീസിൽ ഉടമ പരാതി സമർപ്പിച്ചിട്ടുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!