Install App
meenachil
This browser does not support the video element.
കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിയുടെ പ്രവർത്തനങ്ങൾ വെസ്റ്റ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
Kottayam, Kottayam | Sep 12, 2025
ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ മൂന്നാമത്തെ വേദിയാണ് താഴത്തങ്ങാടി. നെഹ്റു ട്രോഫിയിൽ ആദ്യ സ്ഥാനക്കാരായ ഒൻപത് ചുണ്ടൻ വള്ളങ്ങൾ ചാമ്പ്യൻസ് ബോട്ട് ലീഗിൽ അണിനിരക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!