Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: പുറക്കാട്ട് നാൽപ്പതോളം മുട്ടക്കോഴികളെ അജ്ഞാത ജീവി കൊന്നു

Ambalappuzha, Alappuzha | Aug 22, 2025
പുറക്കാട് പഞ്ചായത്ത് 14-ാം വാർഡിൽ കണ്ണന്തോടത്ത് കണ്ണപ്പൻ്റെ ഉടമസ്ഥതയിലുള്ള 40 മുട്ടക്കോഴികളാണ് ചത്തത്. പുലർച്ചെ 3 മണിയ്ക്കായിരുന്നു സംഭവം
Read More News
T & CPrivacy PolicyContact Us