ഏഴു ദിവസമായി ചെറുവത്തൂരിൽ നടന്ന സംസ്ഥാന സർക്കാർ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണ സംവിധാനവും സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടി ചെറുവത്തൂരിൽ സമാപിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഞായറാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്തു