അഗളി നരസിമുക്ക് ഭവാനിപ്പുഴയിൽ രണ്ട് ആൾ അകപ്പെട്ടതായി വിവരം ലഭിച്ചു. മണ്ണാർക്കാട് അട്ടപ്പാടി അഗളി നരിശുമുക്ക് ഭാഗത്ത് ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 10 അംഗ സംഘത്തിലെ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായ വിവരത്തെത്തുടർന്ന്, അഗളി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജു ബാലകൃഷ്ണൻ, മഹേഷ്, ഹോം ഗ