സുസ്ഥിര തൃത്താലയുടെ ഭാഗമായുള്ള കാർഷിക കാർണിവലിൻ്റെ ഉദ്ഘാടനവും ജില്ലാതല കർഷക ചന്തയുടെ ഉദ്ഘാടനവും നടന്നു.കാർഷിക കാർണിവല്ലിൻ്റെ ഭാഗമായി വിപണനമേള, പ്രദർശന മേള , സെമിനാറുകൾ പ്രാദേശിക തനത് കലാ കായിക പരിപാടികൾ ഭക്ഷ്യമേള എന്നിവയും സെപ്റ്റംബർ മൂന്ന് വരെ ഉണ്ടായിരിക്കും.