ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് രാത്രി വൈകി അപകടം ഉണ്ടായത്. അപകടത്തിൽ ഏനാത്ത് സ്വദേശിയാണ് മരണപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.ഗുരുതരമായി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു