ഇന്ന് രാവിലെ 11 മണിക്കാണ് പരിപാടി നടന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പുത്തൻകാല മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം മാത്യു ആദ്യ വിൽപന നടത്തി. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടർ മിനി എന്നിവർ പങ്കെടുത്തു.