Download Now Banner

This browser does not support the video element.

ഇരിട്ടി: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ കർണ്ണാടകയിൽ നിന്നും ഇരിട്ടി പോലീസ് പിടികൂടി

Iritty, Kannur | Apr 11, 2024
പുന്നാട് സ്വദേശി രാജൻ (63)നെയാണ് ഇരിട്ടി എസ്എച്ച്ഒ പി.കെ. ജിജീഷും സംഘവും പിടികൂടിയത്. നിലവിൽ ഈ കേസിലെ മറ്റു പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണ്. 2013ൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പോക്സോ കേസിൽ പ്രതിയായത്.
Read More News
T & CPrivacy PolicyContact Us