Download Now Banner

This browser does not support the video element.

മാവേലിക്കര: മാവേലിക്കര കുന്നത്ത് കൊടി തോരണങ്ങൾ നശിപ്പിച്ച പ്രതി പിടിയിൽ

Mavelikkara, Alappuzha | Sep 23, 2025
മാവേലിക്കര തഴക്കര കുന്നം അമ്പാടിയിൽ അജയ് കൃഷ്ണൻ 22 നെയാണ് മാവേലിക്കര പോലീസ് പിടി കൂടിയത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയിരുന്ന കൊടിതോരണങ്ങളാണ് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നശിപ്പിച്ചത്.
Read More News
T & CPrivacy PolicyContact Us