This browser does not support the video element.
ഒറ്റപ്പാലം: ഇടിച്ച് തെറിപ്പിച്ച് അജ്ഞാത വാഹനം, വാണിയംകുളം ടൗണിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മറിഞ്ഞ നിലയിൽ
Ottappalam, Palakkad | Aug 23, 2025
വാണിയംകുളം ടൗണിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അജ്ഞാത വാഹനം ഇടിച്ചു മറിച്ചിട്ടു വെള്ളിയാഴ്ച്ച രാത്രി വാണിയംകുളം ടൗണിലെ പള്ളിക്കു മുൻവശത്ത് നിർത്തിയിട്ടിരുന്ന പാലക്കാട് സ്വദേശിയായ പൂളക്കൽ അബ്ദുറഹ്മാനിൻ്റെ വാഹനത്തെയാണ് ഇടിച്ചിട്ടത് വാണിയംകുളം ടൗണിലെ ജുമാ മസ്ജിദിലെ മദ്രസയിലെ ജീവനക്കാരനാണ് അബ്ദുറഹ്മാൻ . ഏതു വാഹനമാണ് ഇടിച്ചതെന്ന് അറിയില്ലെന്ന് അബ്ദുറഹ്മാൻ പറഞ്ഞു .പാതയോരത്തെ ഒതുക്കി നിർത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോറി