നിർമ്മാണം പൂർത്തിയായി ഒന്നരവർഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത പൈവളിക ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രതീകാത്മിക ഉദ്ഘാടനം എം എൽ അശ്വിനി ബുധനാഴ്ച ഉച്ചയോടെ നിർവഹിച്ചു. പൈവള്ളിക പഞ്ചായത്ത് നോർത്ത് ,സൗത്ത് ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ബായാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് ബിജെപി പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്