എം.വിജിൻ MLA അധ്യഷത വഹിച്ചു മുൻ ടി ബി സാനിറ്റോറിയം കൂടിയായ പരിയാരം മെഡിക്കൽ കോളേജുമായി സഹകരിച്ച്,സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷയരോഗമുക്ത പ്രവർത്തനങ്ങളു ടെ ചുവട് പിൻപറ്റിയാണ് ഒരു നിയമസഭാ മണ്ഡലം പൂർണമായും ക്ഷയരോഗ മുക്തമാ ക്കാനുള്ള യജ്ഞത്തിന് തുടക്കംക്കുറിക്കു ന്നതെന്ന് MLA അറിയിച്ചു.ബോധവത്ക്കര ണ പ്രവർത്തനമാണ് ആദ്യമായി നടത്തുക. കൃത്യമായ ചികിത്സയ്ക്ക് വിധേയമായാൽ ക്ഷയരോഗം പൂർണമായും മാറുമെന്നിരി ക്കെ മറിച്ചുള്ള തെറ്റായ പ്രചരണങ്ങളെ തുറ ന്നുകാട്ടുകയും ചെയ്യകയാണ് പദ്ധതിയിലൂട.