Install App
shamwyd
This browser does not support the video element.
മാനന്തവാടി: കോറോത്ത് ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക ഗുരുതര പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
Mananthavady, Wayanad | Sep 9, 2025
കോറോം പെട്രോൾ പമ്പിന് സമീപം അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വെള്ളമുണ്ട എഴെന്നാൽ സ്വദേശി ചേരങ്കണ്ടി മൊയ്തുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!