Download Now Banner

This browser does not support the video element.

വെെത്തിരി: മണ്ണിടിച്ചിൽ, വയനാട് ചുരത്തിൽ ഗതാഗതം നിലച്ച് തന്നെ, കല്ലും മണ്ണും നീക്കൽ പ്രവൃത്തി ആരംഭിച്ചു

Vythiri, Wayanad | Aug 27, 2025
വയനാട് ചുരത്തിലെ വ്യൂ പോയിന്റിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ഇന്നലെ രാത്രി മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്ഥാപിച്ചിരിക്കുകയാണ്. മണ്ണും പാറക്കെട്ടുകളും നീക്കംചെയ്ത് ഉച്ചയുടെ ഗതാഗതം പുനസ്ഥാപിക്കും എന്നാണ് കരുതുന്നത്
Read More News
T & CPrivacy PolicyContact Us