Download Now Banner

This browser does not support the video element.

തൃശൂർ: കൊറോണ കാലത്ത് ജാമ്യത്തിലിറങ്ങി മുങ്ങി, പോക്സോ കേസ് പ്രതിയെ ചെന്നൈയിൽ നിന്ന് പൊക്കി തൃശൂർ റൂറൽ പോലീസ്

Thrissur, Thrissur | Aug 26, 2025
ചെന്നൈ ഭരതീശ്വർ കോളനി സ്വദേശി രാജ്കുമാറിനെയാണ്  തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2019 ൽ അവിട്ടത്തൂർ ഉള്ള വാടക വീട്ടിൽ വെച്ച്  16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈഗികമായി ഉപദ്രവിച്ച കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊറോണ വ്യപനം നിയന്ത്രിക്കുന്നതിനായി  ഇയാളെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.
Read More News
T & CPrivacy PolicyContact Us