ഊരകം മാവിഞ്ചോട് മാക്കോത്ത് വീട്ടിൽ അജിൽ മണ്ണുത്തി, കാളത്തോട്, പൊറ്റെക്കാട്ട് വീട്ടിൽ നയൻകൃഷ്ണ എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഊരകം കിസാൻ കോർണറിൽ വെച്ച് ഓട്ടോ ഡ്രൈവറായ ഊരകം കിസ്സാൻ കോർണറിൽ മരത്ത് വളപ്പിൽ വീട്ടിൽ രാമചന്ദ്രനെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്.