Download Now Banner

This browser does not support the video element.

കോഴഞ്ചേരി: അംഗൻവാടികളിലെ പരിഷ്ക്കരിച്ച ഭക്ഷണ മെനു നഗരസഭ തല ഉദ്ഘാടനം ചിറ്റൂർ ഒൻപതാം വാർഡ് സ്മാർട്ട് അംഗൻവാടിയിൽ നടന്നു

Kozhenchery, Pathanamthitta | Sep 11, 2025
പത്തനംതിട്ട : അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു നടപ്പിലാക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം  ചിറ്റൂർ 9 -ാം വാർഡിലെ സ്മാർട്ട്‌ അങ്കണവാടിയിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവ്വഹിച്ചു. . വാർഡ് കൗൺസിലർ ആ.സാബു അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ ആ നി ജോസഫ് മെനു പരിഷ്കരണത്തിന്റെ  ലക്ഷ്യങ്ങൾ വിശദീകരിച്ചു.
Read More News
T & CPrivacy PolicyContact Us