ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരി ച്ചു. പാറാൽ പള്ളിയത്തെ പള്ളിയത്ത് പറമ്പിൽ ഹൗ സിൽ സമീറിൻ്റെയും ഖദീജയുടെയും മകൻ എം.കെ നിഹാൽ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ബുധ നാഴ്ച്ച രാത്രി പള്ളിയത്ത് വെച്ചാണ് അപകടം. നബി ദിനത്തിനോടനുബന്ധച്ച് പടന്നോട്ടെ മദ്റസ വിദ്യാർ ത്ഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങവെ ആയി രുന്നു അപകടം. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.SKSSF പ്രവർ the ത്തകനായ നിഹാൽ കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 10 ഓടെ ജില്ലാ ആൾപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കു