Download Now Banner

This browser does not support the video element.

പാലക്കാട്: പുകഞ്ഞ് പുകഞ്ഞ്, ജില്ലയിലെ കോൺഗ്രസിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പടയൊരുക്കം, പരസ്യ പ്രതികരണത്തിന് വിലക്ക്

Palakkad, Palakkad | Aug 24, 2025
പാലക്കാട്ടെ കോൺഗ്രസിലും രാഹുൽ മാങ്കൂട്ടത്തിനെതിരെ പടയൊരുക്കം ,നേതാക്കളുടെ പരസ്യ പ്രതികരണത്തെ വിലക്കി സംസ്ഥാന നേതൃത്വം . രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു. വി കെ ശ്രീകൃഷ്ണൻ ഉൾപ്പെടുന്ന ജില്ലയിലെ പ്രധാനപ്പെട്ട പല നേതാക്കളും ഈ അഭിപ്രായം ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു .
Read More News
T & CPrivacy PolicyContact Us