മുൻ സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റും പന്തളം വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റും ഇപ്പോൾ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ആയിരുന്ന ഭേഷജം പ്രസന്നകുമാർ (67) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.