കോഴിക്കോട് കോർപ്പറേഷനിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങിയപ്പോൾ ചെറുവണ്ണൂർ വെസ്റ്റ് 47 വാർഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി ഒരു കെട്ടിട നമ്പറിൽ 147 വോട്ടുകൾ പുതുതായി ചേർക്കപ്പെട്ടിരിക്കുന്നു. വാട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ ഇന്ന് രാവിലെ 11 മണിക്ക് ചെറുവണ്ണൂർ നല്ലളം മേഖല ഓഫീസിലേക്ക് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചെറുവാടി ഉദ്ഘാടനം ചെയ്തു