Thiruvananthapuram, Thiruvananthapuram | Aug 25, 2025
സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള 11 അതി ദരിദ്രകുടുംബങ്ങൾക്കുള്ള പട്ടയം വിതരണം ചെയ്തു. ഇന്ന് ഉച്ചക്ക് നെടുമങ്ങാട്താലുക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ DK മുരളി എം എൽ എയാണ്പട്ടയങ്ങൾ വിതരണം ചെയ്തു.