വയനാട് ചുരം എട്ടാം വളവിന് മുകളിലായി നിയന്ത്രണംവിട്ട ലോറി ആദ്യം രണ്ട് കാറുകളിൽ ഇടുക്കുകയും അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയുമായിരുന്നു. മറ്റേ കാർ തലകീഴായി മറിയുകയും ചെയ്തു. അതിനുശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ,ഒരു ബൈക്ക്, മറ്റൊരു കാർ എന്നിവയിലും ഇടിക്കുകയായിരുന്നു