പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനിൽ നടന്ന റിട്ടയർമെൻറ് പാർട്ടിക്കിടയിൽ ചിക്കൻ ബിരിയാണിയെ ചൊല്ലി ഹോം ഗാർഡുകൾ തമ്മിൽ അടി.സ്റ്റേഷൻ മതിൽക്കെട്ടിന് പുറത്താണ് ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണൻ ജോർജ് എന്നിവർ തമ്മിൽ അടിയുണ്ടായത്.പരസ്പരം ഉണ്ടായ തമ്മിൽ തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 2 30 ഓടെ ആയിരുന്നു സംഭവം. അവസാനം ഭക്ഷണം കഴിക്കാൻ എത്തിയ രാധാകൃഷ്ണനും ജോർജ്ജും ഭക്ഷണം കഴിക്കുമ്പോൾ രാധാകൃഷ്ണന് കൂടുതൽ ചിക്കൻ കിട്ടി എന്ന പേരിലാണ് തമ്മിലടി