Install App
nizarveeyapuram
This browser does not support the video element.
കാർത്തികപ്പള്ളി: ഹരിപ്പാട് വെള്ളാന ജംഗ്ഷനിൽ ഓട്ടോ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
Karthikappally, Alappuzha | Sep 5, 2025
ഹരിപ്പാട് വെള്ളാന ജംഗ്ഷന് സമീപം വൈകിട്ട് 330 നാണ് അപകടം ഉണ്ടായത്. പൂച്ച കുറുക്കു ചാടുന്നതിനിടെ ഓട്ടോ വെട്ടിക്കുകയും റോഡ് സൈഡിലിരുന്ന ബൈക്കിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!