Download Now Banner

This browser does not support the video element.

കോഴഞ്ചേരി: കോൺഗ്രസ് പ്രവർത്തകരുടെ ഭവന സന്ദർശനം പരിപാടി ജില്ലാതല ഉദ്ഘാടനം മല്ലപ്പുഴശേരി ചക്കിട്ട മുക്ക് ജംഗ്ഷനിൽ നടന്നു

Kozhenchery, Pathanamthitta | Aug 29, 2025
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ കോൺഗ്രസ് പ്രവർത്തകരുടെ ഭവന സന്ദർശനം പരിപാടി ജില്ലാതല ഉദ്ഘാടനം മല്ലപ്പുഴശേരി ചക്കിട്ട മുക്കിൽ നടന്നു. DCC പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു
Read More News
T & CPrivacy PolicyContact Us